കാസർകോട്: ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈകുന്നേരം 6 മുതല്‍ 11 മണി വരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത – എട്ടാം ക്ലാസ്സ്, പ്രവൃത്തി പരിചയം. അഭിമുഖം ജനുവരി 27ന് രാവിലെ 11ന് താലൂക്ക് …

കാസർകോട്: ക്ലീനിംഗ് സ്റ്റാഫ് ഒഴിവ് Read More

കാസർകോട്: ഡയാലിസിസ് ഷിഫ്റ്റിലേക്ക് ഡോക്ടറെ നിയമിക്കുന്നു

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ താല്‍ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 27ന്  രാവിലെ 10 ന്് ആശുപത്രി ഓഫീസില്‍. …

കാസർകോട്: ഡയാലിസിസ് ഷിഫ്റ്റിലേക്ക് ഡോക്ടറെ നിയമിക്കുന്നു Read More

കണ്ണൂർ: മരം ലേലം

കണ്ണൂർ: കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികള്‍ ലേലം ചെയ്യുന്നു. നവംബര്‍ 12ന് ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ അഡ്രസ്സ്, ജി എസ് …

കണ്ണൂർ: മരം ലേലം Read More

കാസർകോട്: തടി ലേലം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് കാമ്പസിലെ മുറിച്ച് മാറ്റിയ അക്കേഷ്യ മരത്തിന്റെ ശിഖരങ്ങളും തടിയും ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 19ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2211400

കാസർകോട്: തടി ലേലം Read More

കാസർകോട്: വെള്ളാപ്പിലെ റേഷന്‍കട തുടരും, ഇടയിലക്കാട്ട് പുതിയ കട ഒരു മാസത്തിനകം

കാസർകോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. രണ്ട് സ്ഥലങ്ങളിലെയും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് രണ്ടിടത്തും റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനം. വെള്ളാപ്പിലുള്ള റേഷന്‍ കട അവിടെ …

കാസർകോട്: വെള്ളാപ്പിലെ റേഷന്‍കട തുടരും, ഇടയിലക്കാട്ട് പുതിയ കട ഒരു മാസത്തിനകം Read More

കാസർകോട്: റേഷന്‍കട മാറ്റം: ജില്ലാ കളക്ടര്‍ വെള്ളാപ്പും ഇടയിലക്കാടും സന്ദര്‍ശിച്ചു

കാസർകോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് രണ്ട് സ്ഥലങ്ങളും സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ എത്തിയ കളക്ടര്‍ വെള്ളാപ്പിലും ഇടയിലക്കാടിലും ജനപ്രതിനിധികളുടെയും …

കാസർകോട്: റേഷന്‍കട മാറ്റം: ജില്ലാ കളക്ടര്‍ വെള്ളാപ്പും ഇടയിലക്കാടും സന്ദര്‍ശിച്ചു Read More

കാസർകോട്: വൈദ്യുതി മുടങ്ങും

കാസർകോട്: ചെറുവത്തൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ 33 കെവി തൃക്കരിപ്പൂര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തൃക്കരിപ്പൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ …

കാസർകോട്: വൈദ്യുതി മുടങ്ങും Read More

ജില്ലയിൽ 13 താൽക്കാലിക ബൂത്തുകൾ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ നാല് നിയമസഭാ മണ്ഡലങ്ങളിലായി 13 താൽക്കാലിക ബൂത്തുകൾ ഒരുക്കും. ജില്ലയിലാകെ 983 മെയിൻ പോളിംഗ് ബൂത്തുകളും 608 ഓക്‌സിലിയറി ബൂത്തുകളുമാണുള്ളത്. ആയിരത്തിലധികം വോട്ടർമാർ ഉള്ളിടത്താണ് ഓക്‌സിലിയറി ബൂത്ത് അനുവദിച്ചത്. ആകെ 524 പ്രദേശങ്ങളിലായി 1591 പോളിംഗ് …

ജില്ലയിൽ 13 താൽക്കാലിക ബൂത്തുകൾ Read More

സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം

കാസർകോട്: ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കള്ള പരിശീലനം മാര്‍ച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ  സെക്ടര്‍ ഓഫീസര്‍മാര്‍ക്കും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഉദുമ, തൃക്കരിപ്പൂര്‍  …

സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം Read More

ഷാര്‍ജയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

തൃക്കരിപ്പൂര്‍ : ഷാര്‍ജയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ ചന്ദേര പോലീസിന് ലഭിച്ച പരാതിയില്‍ വഞ്ചാനാക്കുറ്റത്തിന് കേസെടുത്തു. തൃക്കരിപ്പൂര്‍ മട്ടമ്മല്‍ ചേനോത്ത് തുരുത്തുമ്മല്‍ അബ്ദുല്‍ അസീസിന്‍റെ മകന്‍ റഹ്മാനാണ് ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്ന് 83.65 കോടിരൂപ …

ഷാര്‍ജയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ് Read More