ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ: അതിഥി തൊഴിലാളികൾ മനുഷ്യ ചങ്ങല തീർത്തു
അതിഥി തൊഴിലാളി മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മനുഷ്യ ചങ്ങല തീർക്കുകയും ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു. കാക്കനാട് സ്മാർട്ട് സിറ്റി സാൻഡ്സ് ഇൻഫ്ര വർക്ക് സൈറ്റിൽ സംഘടിപ്പിച്ച പരിപാടി തൃക്കാക്കര നഗരസഭാ ഒമ്പതാം വാർഡ് മെമ്പർ അബ്ദു …
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ: അതിഥി തൊഴിലാളികൾ മനുഷ്യ ചങ്ങല തീർത്തു Read More