റിപ്പോര്‍ട്ട്
തീയും പുകയുമുയരുന്ന ബ്രഹ്‌മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12...
റിപ്പോര്‍ട്ട്
ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് കടന്നുവന്ന വയോജനങ്ങളുടെ അനുഭവ സമ്പത്ത് ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ തൃക്കാക്കര നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും...
റിപ്പോര്‍ട്ട്
കളമശേരി/കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 19 വയസുകാരി പ്രസവിച്ച് ഉപേക്ഷിച്ച നവജാത ശിശുവിനെ തൃപ്പൂണിത്തുറ സ്വദേശിക്കു കൈമാറാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുഖ്യപ്രതി മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എ. അനില്‍...
റിപ്പോര്‍ട്ട്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ തൃക്കാക്കര അസി. കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പിയുടെ നിര്‍ദേശം. എറണാകുളം ഡി.സി.സി പ്രസിഡന്റ്...
അറിയിപ്പുകള്‍
തൊഴില്‍ ലഭ്യമാകുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനായി തൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത...
റിപ്പോര്‍ട്ട്
തൃക്കാക്കര സഹകരണ ആശുപത്രിക്ക് മുൻപിൽ സീപോർട്ട് എയർപോർട്ട് റോഡിനടിയിൽ ഗർത്തം രൂപപ്പെട്ട ഭാഗം ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ നിർദേശിച്ചു. മണ്ണ് അടിച്ച് കുഴി നികത്തുന്നതിനും റോഡിന്റെ...
റിപ്പോര്‍ട്ട്
കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍...
റിപ്പോര്‍ട്ട്
തൃക്കാക്കര: നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നു. ഭരണസമിതിക്കെതിരെ പ്രതിപക്ഷം നഗരസഭയിൽ 16/01/23 തിങ്കളാഴ്ച പായ വിരിച്ച് 16/01/23 തിങ്കളാഴ്ചകിടപ്പ് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി ഭരണപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാൻ...
റിപ്പോര്‍ട്ട്
സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്‌തീകരണത്തിൽ പ്രധാനമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോർപറേഷൻ പുതുതായി ആരംഭിച്ച വനിതാ മിത്ര...
റിപ്പോര്‍ട്ട്
വിമുക്തിയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉമാ തോമസ്  എം.എൽ.എ കാക്കനാട് ജംഗ്ഷനിൽ ദീപം തെളിയിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷിദ്‌ ഉള്ളംപിള്ളി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്,...
റിപ്പോര്‍ട്ട്
അതിഥി തൊഴിലാളി മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മനുഷ്യ ചങ്ങല തീർക്കുകയും ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു. കാക്കനാട് സ്മാർട്ട് സിറ്റി സാൻഡ്സ് ഇൻഫ്ര വർക്ക് സൈറ്റിൽ സംഘടിപ്പിച്ച പരിപാടി  തൃക്കാക്കര...
റിപ്പോര്‍ട്ട്
തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് വഴിയൊരുക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഹൈബി ഈഡന്‍ എം.പി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെങ്ങോട് വനിതാ വികസന കേന്ദ്രത്തില്‍...