ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന

തീയും പുകയുമുയരുന്ന ബ്രഹ്‌മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം …

ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന Read More

മുതിര്‍ന്നവരുടെ അനുഭവങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ട്: ജില്ലാ കളക്ടര്‍

ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് കടന്നുവന്ന വയോജനങ്ങളുടെ അനുഭവ സമ്പത്ത് ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ തൃക്കാക്കര നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ വാര്‍ഷിക …

മുതിര്‍ന്നവരുടെ അനുഭവങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ട്: ജില്ലാ കളക്ടര്‍ Read More

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: മുഖ്യപ്രതി പിടിയില്‍

കളമശേരി/കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 19 വയസുകാരി പ്രസവിച്ച് ഉപേക്ഷിച്ച നവജാത ശിശുവിനെ തൃപ്പൂണിത്തുറ സ്വദേശിക്കു കൈമാറാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുഖ്യപ്രതി മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എ. അനില്‍ കുമാര്‍ അറസ്റ്റില്‍. മധുരയില്‍ ഒളിവില്‍ കഴിയവേ …

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: മുഖ്യപ്രതി പിടിയില്‍ Read More

പെണ്‍കുട്ടിയെ പുരുഷ പോലീസ് കയറിപ്പിടിച്ചെന്ന പരാതി; ഡി.സി.പി. റിപ്പോര്‍ട്ട് തേടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ തൃക്കാക്കര അസി. കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പിയുടെ നിര്‍ദേശം. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി. കളമശേരി …

പെണ്‍കുട്ടിയെ പുരുഷ പോലീസ് കയറിപ്പിടിച്ചെന്ന പരാതി; ഡി.സി.പി. റിപ്പോര്‍ട്ട് തേടി Read More

വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം

തൊഴില്‍ ലഭ്യമാകുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനായി തൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിക്കുന്നു. …

വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം Read More

സീപോർട്ട് റോഡിൽ ഗർത്തമുണ്ടായ ഭാഗം ബലപ്പെടുത്താൻ നിർദേശം

തൃക്കാക്കര സഹകരണ ആശുപത്രിക്ക് മുൻപിൽ സീപോർട്ട് എയർപോർട്ട് റോഡിനടിയിൽ ഗർത്തം രൂപപ്പെട്ട ഭാഗം ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ നിർദേശിച്ചു. മണ്ണ് അടിച്ച് കുഴി നികത്തുന്നതിനും റോഡിന്റെ വശം ബലപ്പെടുത്തുന്നതിനും എസ്റ്റിമേറ്റ് സമർപ്പിക്കാൻ പൊതുമരാമത്ത് …

സീപോർട്ട് റോഡിൽ ഗർത്തമുണ്ടായ ഭാഗം ബലപ്പെടുത്താൻ നിർദേശം Read More

ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി …

ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി Read More

തൃക്കാക്കര സഗരസഭയിൽ പ്രതിപക്ഷ – ഭരണപക്ഷ പോര്; പായ വിരിച്ച് കിടപ്പുസമരം

തൃക്കാക്കര: നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നു. ഭരണസമിതിക്കെതിരെ പ്രതിപക്ഷം നഗരസഭയിൽ 16/01/23 തിങ്കളാഴ്ച പായ വിരിച്ച് 16/01/23 തിങ്കളാഴ്ചകിടപ്പ് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി ഭരണപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചെയർപേഴ്സന് എതിരെയുള്ള …

തൃക്കാക്കര സഗരസഭയിൽ പ്രതിപക്ഷ – ഭരണപക്ഷ പോര്; പായ വിരിച്ച് കിടപ്പുസമരം Read More

സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോർജ്, കാക്കനാട് വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു

സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്‌തീകരണത്തിൽ പ്രധാനമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോർപറേഷൻ പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …

സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോർജ്, കാക്കനാട് വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

ലഹരിക്കെതിരെ നവകേരള മുന്നേറ്റം : കാക്കനാട് ദീപം തെളിയിച്ചു

വിമുക്തിയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉമാ തോമസ്  എം.എൽ.എ കാക്കനാട് ജംഗ്ഷനിൽ ദീപം തെളിയിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷിദ്‌ ഉള്ളംപിള്ളി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, വി. ഡി സുരേഷ്, രാധാമണി പിള്ള,സി.സി …

ലഹരിക്കെതിരെ നവകേരള മുന്നേറ്റം : കാക്കനാട് ദീപം തെളിയിച്ചു Read More