തൃക്കാക്കര ഫലം: യുഡിഎഫിന്റെ തിരിച്ച് വരവോ?

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യുഡിഎഫിന്റെ തിരിച്ച് വരവിന്റെ ലക്ഷണമെന്ന് വിഡി സതിശന്‍. എന്നാല്‍ കുടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിയെ തൃക്കാക്കര വിധി കാര്യമായിത്തനെ ബാധിച്ചേക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. കുത്തക മണ്ഡലമെന്ന് …

തൃക്കാക്കര ഫലം: യുഡിഎഫിന്റെ തിരിച്ച് വരവോ? Read More

എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ: ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് സിപിഎം ജില്ല ആസ്ഥാനത്ത് നിന്നിറങ്ങി

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോരട്ടത്തില്‍ എല്‍ഡിഎഫ് ക്യാമ്പില്‍ കനത്ത നിരാശ. വോട്ടെണ്ണല്‍ തത്സമയം അറിയാന്‍ സിപിഎം ജില്ല ആസ്ഥാനത്ത് എത്തിയ ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് അവിടെ നിന്ന് ഇറങ്ങി. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് …

എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ: ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് സിപിഎം ജില്ല ആസ്ഥാനത്ത് നിന്നിറങ്ങി Read More