തൃശ്ശൂരില്‍ വനപാലകര്‍ മരിച്ച സംഭവം: സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ

February 18, 2020

തൃശ്ശൂര്‍ ഫെബ്രുവരി 18: തൃശ്ശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ. കാട്ടുതീ തടയാനുള്ള സംവിധാനങ്ങളൊരുക്കാതെ സര്‍ക്കാര്‍ വനപാലകരെ കൊലയ്ക്ക് കൊടുത്തെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി …