ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ഹൈദരാബാദ് ജനുവരി 20: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. അമരാവതി, വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിവയാണ് ഇനി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനങ്ങളാകുക. അമരാവതിയെ പ്രത്യേക തലസ്ഥാനമായി പ്രഖ്യാപിച്ച 2014ലെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭ ബില്ലിന് …

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം Read More

ശ്രീനഗറില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ജനുവരി 4: ശ്രീനഗറില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് വാഹനങ്ങള്‍ ഭാഗികമായി നശിച്ചു. ശ്രീനഗറില്‍ കവ്ദാരയില്‍ ഉണ്ടായ സ്ഫോടനം പ്രദേശത്താകെ ഭീതി സൃഷ്ടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ് …

ശ്രീനഗറില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു Read More

തിരുവമ്പാടിയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റുകളെത്തിയതായി വിവരം

കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ കര്‍ണാടക, തമിഴ്‌നാട് …

തിരുവമ്പാടിയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റുകളെത്തിയതായി വിവരം Read More

മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി

മുംബൈ നവംബര്‍ 27: ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് മഹാരാഷ്ട്രയില്‍ സഖ്യത്തിലായതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. ഈ മൂന്ന് കക്ഷികളും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനങ്ങള്‍ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച …

മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി Read More