പത്തനംതിട്ട: ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 55 വയസോ അതിനു താഴയോ പ്രായമുള്ളവരും …
പത്തനംതിട്ട: ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു Read More