
അറിയിപ്പുകള്‍
പത്തനംതിട്ട: ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
August 11, 2021
പത്തനംതിട്ട: നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 55 വയസോ അതിനു താഴയോ പ്രായമുള്ളവരും...
Read full story



