ഇടുക്കി വെളളിലാംകണ്ടത്ത് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഇടുക്കി | രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്കുകളില്‍ ഒന്ന് ബസിലും ഇടിച്ചു. മരിച്ച ജിന്‍സണിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ …
ഇടുക്കി വെളളിലാംകണ്ടത്ത് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു Read More