അമ്മയെയും മുത്തശിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ മകനെ പോലീസിലേൽപ്പിച്ച് അമ്മ
കോഴിക്കോട്: ലഹരിക്കടിമയായ മകനെ പോലീസിലേല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (27) ആണു പോലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ അമ്മയെയും മുത്തശിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ കുറച്ചുദിവസമായി സ്ഥിരമായി ഭീഷണിയായിരുന്നു. ചോദിച്ച …
അമ്മയെയും മുത്തശിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ മകനെ പോലീസിലേൽപ്പിച്ച് അമ്മ Read More