
റിപ്പോര്‍ട്ട്
വേട്ടനായ്ക്കളെ ഉപയോഗിച്ച് ശിക്കാറ്; മാംസവില്‍പ്പന ഓണ്‍ലൈനില്‍, നിലമ്പൂരില്‍ ‘ഹൈടെക്’ നായാട്ടുസംഘം പിടിയില്‍
By ന്യൂസ് ഡെസ്ക്
•
June 25, 2020
നിലമ്പൂര്‍: മുന്തിയയിനം വിദേശ വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തി മാംസം ഓണ്‍ലൈനില്‍ വിറ്റ മൂന്നുപേര്‍ നിലമ്പൂരില്‍ അറസ്റ്റിലായി. അകമ്പാടം നമ്പൂരിപൊട്ടി രാമത്തുപറമ്പില്‍ ദേവദാസ് (49), എരുമമുണ്ട മതില്‍മൂല അരഞ്ഞികുണ്ടന്‍ തൗസിഫ് നെഹ്മാന്‍ (27), എരഞ്ഞിമങ്ങാട് മുസ്‌ല്യാരകത്ത് മുഹമ്മദ് ഹാസിഫ് (26) എന്നിവരെയാണ്...
Read full story


