ബജറ്റവതരണം മൂന്ന് മണിക്കൂർ 18 മിനിറ്റ് , ഉമ്മൻ ചാണ്ടിയെയും മറികടന്ന് റെക്കോഡിട്ട് ഐസക്

തിരുവനന്തപുരം: കോവിഡു കാലത്ത് അവതരിപ്പിച്ച ബജറ്റിന് റെക്കോഡ് ദൈർഘ്യം . സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ധനമന്ത്രി ടി. എം തോമസ് ഐസക് വെളളിയാഴ്ച(15/01/21) അവതരിപ്പിച്ചത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ടാണ് തോമസ് ഐസക്കിൻ്റെ ബജറ്റ് പ്രസംഗം നീണ്ടത്. സംസ്ഥാന …

ബജറ്റവതരണം മൂന്ന് മണിക്കൂർ 18 മിനിറ്റ് , ഉമ്മൻ ചാണ്ടിയെയും മറികടന്ന് റെക്കോഡിട്ട് ഐസക് Read More

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറ് ഇന പദ്ധതികള്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറ് ഇന പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ ബോധപൂര്‍വം ബന്ധപ്പെടുത്തുന്ന പരിപാടിയാണിതെന്നും മന്ത്രി …

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറ് ഇന പദ്ധതികള്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും Read More

ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ, പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് ബജറ്റവതരണത്തിൽ പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും 2021-22 ൽ …

ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ, പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും Read More

2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യാര്‍ത്ഥും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമാണെന്നും ധനമന്ത്രി

തിരുവനന്തപുരം: 2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യാര്‍ത്ഥും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമാണെന്നും ധനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 100 ദിനകര്‍മ …

2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യാര്‍ത്ഥും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമാണെന്നും ധനമന്ത്രി Read More

കോവിഡാനന്തര കാലത്തെ അഭിമുഖീകരിക്കാന്‍ കിഫ്ബി കേരളത്തിന് കരുത്തേകും: മന്ത്രി തോമസ് ഐസക്ക്

എറണാകുളം: ആഗോള തലത്തില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായിട്ടും വികസന തളര്‍ച്ചയില്ലാത്തതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് പശ്ചാത്തല സൗകര്യ വികസന നിക്ഷേപം കേരളത്തില്‍ …

കോവിഡാനന്തര കാലത്തെ അഭിമുഖീകരിക്കാന്‍ കിഫ്ബി കേരളത്തിന് കരുത്തേകും: മന്ത്രി തോമസ് ഐസക്ക് Read More

സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് ആശ്വസിക്കാം, സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് എത്തിക്സ് കമ്മറ്റി ഈ നിഗമനത്തിലെത്തിയത് എന്നാണ് സൂചന. ഇതു സംബന്ധിച്ച റിപ്പോർട്ട് …

സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി Read More

തോമസ് ഐസക്ക് ചൊവ്വാഴ്ച(29/12/20) നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുന്നിലെത്തും , ഒരു മന്ത്രി കമ്മറ്റിക്കു മുന്നിൽ എത്തുന്നത് ഇതാദ്യം

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ചൊവ്വാഴ്ച(29/12/2020) നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. സഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. കഴിഞ്ഞയാഴ്ച സതീശൻ …

തോമസ് ഐസക്ക് ചൊവ്വാഴ്ച(29/12/20) നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുന്നിലെത്തും , ഒരു മന്ത്രി കമ്മറ്റിക്കു മുന്നിൽ എത്തുന്നത് ഇതാദ്യം Read More

മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടുതട്ടിൽ . സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് നടക്കുന്നു

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടു തട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ സി പി എമ്മിന്റെ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ചൊവ്വാഴ്ച (01/12/2020) രാവിലെയാണ് യോഗം തുടങ്ങിയത്. യോഗത്തിൽ പ്രധാന ചർച്ച വിഷയം കെഎസ്എഫ്ഇയിലെ വിജിലന്‍സ് …

മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടുതട്ടിൽ . സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് നടക്കുന്നു Read More

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെ ഉണ്ടാവാനിടയില്ല. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കെ നടന്ന മിന്നല്‍ പരിശോധനയില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ധനമന്ത്രി തോമസ് ഐസക് വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ വിവരം അറിയേണ്ടത് …

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെയില്ല Read More

ധനകാര്യ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രിക്ക് അതൃപ്തിയെന്ന് രമേശ് ചെന്നിത്തല, കെ എസ് എഫ് ഇ യിൽ നടക്കുന്നത് വൻ തിരിമറിയെന്നും ആരോപണം

തിരുവനന്തപുരം: തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ വിവിധ അന്വേഷണ ഏജൻ നികൾ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച (29/11/2020) രാവിലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ …

ധനകാര്യ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രിക്ക് അതൃപ്തിയെന്ന് രമേശ് ചെന്നിത്തല, കെ എസ് എഫ് ഇ യിൽ നടക്കുന്നത് വൻ തിരിമറിയെന്നും ആരോപണം Read More