മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കേരള പര്യടനത്തിന് ഷെഡ്യൂൾ ആയി.,നവംബർ18 മുതൽ ഡിസംബർ 24 വരെയാണ് തുടർച്ചയായി പര്യടനം നടത്തുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കേരള പര്യടനത്തിന് ഷെഡ്യൂൾ ആയി. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷൻ ചുമതല പാർലമെന്റെറി കാര്യമന്ത്രിക്കാണ്. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജനസദസ്സുകൾ സംഘടിപ്പിക്കും. ഒരു ദിവസം നാല് മണ്ഡല സദസ്സുകളാണ് സംഘടിപ്പിക്കുന്നത്. ജില്ലകൾ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. …

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കേരള പര്യടനത്തിന് ഷെഡ്യൂൾ ആയി.,നവംബർ18 മുതൽ ഡിസംബർ 24 വരെയാണ് തുടർച്ചയായി പര്യടനം നടത്തുന്നത് Read More

ബ്രിട്ടാസിന്റെ പ്രസംഗത്തിനെതിരേ രാജ്യസഭാ ചെയര്‍മാന് പരാതി

തിരുവനന്തപുരം: കോഴിക്കോട് നടന്ന കേരള നവദുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നു ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനു പരാതി നല്‍കി. മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിനു …

ബ്രിട്ടാസിന്റെ പ്രസംഗത്തിനെതിരേ രാജ്യസഭാ ചെയര്‍മാന് പരാതി Read More

60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സർക്കാർ അഭിഭാഷകർ ചുമതല ഒഴിയണമെന്ന് നിയമ സെക്രട്ടറി

തിരുവനന്തപുരം; 60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സർക്കാർ അഭിഭാഷകർ ചുമതല ഒഴിയണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇത് ഉറപ്പ് വരുത്തണമെന്നും നിയമസെക്രട്ടറി വി.ഹരിനായർ പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു. നിയമനം ലഭിക്കുന്ന അഭിഭാഷകരുടെ കാലാവധി പരമാവധി 3 വർഷമോ, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ …

60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സർക്കാർ അഭിഭാഷകർ ചുമതല ഒഴിയണമെന്ന് നിയമ സെക്രട്ടറി Read More

നവംബർ 15 മുതൽ സംസ്ഥാനത്ത് കോളജുകൾ തുറക്കാൻ ആലോചന

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ …

നവംബർ 15 മുതൽ സംസ്ഥാനത്ത് കോളജുകൾ തുറക്കാൻ ആലോചന Read More

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷത്തെ മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ 15നകം www.dcescholarship.kerala.gov.in ൽ അപ് ലോഡ് ചെയ്യണം. മാനുവൽ …

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം Read More