തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കേരള പര്യടനത്തിന് ഷെഡ്യൂൾ ആയി. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷൻ ചുമതല പാർലമെന്റെറി കാര്യമന്ത്രിക്കാണ്. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജനസദസ്സുകൾ സംഘടിപ്പിക്കും. ഒരു ദിവസം നാല് മണ്ഡല സദസ്സുകളാണ് സംഘടിപ്പിക്കുന്നത്. ജില്ലകൾ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും....
Read full story
തിരുവനന്തപുരം: കോഴിക്കോട് നടന്ന കേരള നവദുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നു ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനു പരാതി നല്‍കി. മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിനു...
Read full story
തിരുവനന്തപുരം; 60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സർക്കാർ അഭിഭാഷകർ ചുമതല ഒഴിയണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇത് ഉറപ്പ് വരുത്തണമെന്നും നിയമസെക്രട്ടറി വി.ഹരിനായർ പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു. നിയമനം ലഭിക്കുന്ന അഭിഭാഷകരുടെ കാലാവധി പരമാവധി 3 വർഷമോ, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ...
Read full story
നവംബർ 15 മുതൽ സംസ്ഥാനത്ത് കോളജുകൾ തുറക്കാൻ ആലോചന
റിപ്പോര്‍ട്ട്

നവംബർ 15 മുതൽ സംസ്ഥാനത്ത് കോളജുകൾ തുറക്കാൻ ആലോചന

By ന്യൂസ് ഡെസ്ക് November 11, 2020
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍...
Read full story
മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് October 22, 2020
തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷത്തെ മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ 15നകം www.dcescholarship.kerala.gov.in ൽ അപ് ലോഡ് ചെയ്യണം. മാനുവൽ...
Read full story