മൈസൂർ കൊട്ടാരത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ മൂന്നായി
ബംഗുളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ ഡിസംബർ 25 വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യുപി സ്വദേശി സലിം (40) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി …
മൈസൂർ കൊട്ടാരത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ മൂന്നായി Read More