വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ 20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ സാ​​​ധു​​​ത കോ​​​ട​​​തി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. …

വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി

തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തമിഴ് ഭാഷയിലാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ് നിഗമനം. ഭീഷണിയെത്തുടര്‍ന്ന് മുഖ്യന്ത്രിയുടെ ഓഫീസിന് സുരക്ഷ …

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി Read More

വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍

പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് …

വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍ Read More

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന് …

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു Read More

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തില്‍ …

കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാൻ സിപിഐഎം തീരുമാനം; ഈ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കണം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ട് ചെറുപ്പക്കാരെ ക്രൂരമായി …

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാൻ സിപിഐഎം തീരുമാനം; ഈ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കണം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി

ആലപ്പുഴ: വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ ഗവർണർ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വച്ച ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഉച്ചയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. അഞ്ച് വിദ്യാർഥികള്‍ക്കും ഗവർണർ പുഷ്പചക്രമർപ്പിച്ചു. തുടർന്ന് ഇവിടെയുണ്ടായിരുന്ന ബന്ധുക്കളെ …

വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി Read More