വാഷിങ്ടൺ | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച വൈറ്റ് ഹൗസിൽ പുതിയ ബാല്റൂം നിർമ്മാണ പദ്ധതി ശ്രദ്ധ നേടുന്നു. ഹൈസുരക്ഷയും സൈനിക തലത്തിലുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയ ഈ പദ്ധതി കോടതി ഉത്തരവിനെ തുടർന്ന്...
കൊ​​​ച്ചി: വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ 20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ സാ​​​ധു​​​ത കോ​​​ട​​​തി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു...
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തമിഴ് ഭാഷയിലാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ്...
പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ്...
കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ...
മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ്...
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി...
ആലപ്പുഴ: വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ ഗവർണർ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വച്ച ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഉച്ചയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. അഞ്ച് വിദ്യാർഥികള്‍ക്കും...