റിപ്പോര്‍ട്ട് തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു By ന്യൂസ് ഡെസ്ക് • August 4, 2020ഒന്നാം സമ്മാനം 12 കോടി രൂപ തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എൽ.എ... Read full story