ചാവക്കാട് അജ്ഞാത ജീവി വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി.

തൃശൂർ : ചാവക്കാട് പുത്തൻ കടപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. 2023 മെയ് 23ന് പുലർച്ചെയാണ്മെ അക്രമണം ഉണ്ടായത്. മെയ് 22 നും അജ്ഞാത ജീവി കോഴികളെയും പ്രാവുകളെയും കൊന്നിരുന്നു. കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് …

ചാവക്കാട് അജ്ഞാത ജീവി വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. Read More