സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി: ആദ്യദിനം മൂന്നു സ്വർണനേട്ടവുമായി പാലക്കാട്

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ സ്വർണം സ്വന്തമാക്കിയത് പാലക്കാട് ആണ്. 3000 മീറ്ററിലാണ് പാലക്കാട് സ്വർണ്ണം നേടിയത്. സീനിയർ മത്സരത്തിൽ മുഹമ്മദ് മഷൂദ്, ജൂനിയർ …

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി: ആദ്യദിനം മൂന്നു സ്വർണനേട്ടവുമായി പാലക്കാട് Read More