ജല്ലിക്കെട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി; അൻപതോളം പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന പരിശീലനമാണിത്. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു. മാർകഴി മാസത്തിലെ അമാവാസിയുമായി …

ജല്ലിക്കെട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി; അൻപതോളം പേർക്ക് പരിക്ക് Read More