ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് കേരള സ്റ്റോറി നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, …

ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് കേരള സ്റ്റോറി നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്ന് അനിൽ ആന്റണി Read More

സംസ്ഥാനത്തെറേഷന്‍ കടകള്‍ 2023 ഏപ്രില്‍ 29 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ 2023 ഏപ്രില്‍ 29 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. മൂന്നുദിവസമായി റേഷന്‍ വിതരണം തടസപ്പെട്ട നിലയിലായിരുന്നു. ഈ മാസത്തെ റേഷന്‍ വിതരണത്തിനുളള സമയം 2023 മെയ്‌മാസം 5-ാം തീയതിവരെ നീട്ടിയിട്ടുണ്ട്‌. 2023 ഏപ്രില്‍ 29 രാവിലെ 8 …

സംസ്ഥാനത്തെറേഷന്‍ കടകള്‍ 2023 ഏപ്രില്‍ 29 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും Read More

ആനയെ പിടിച്ച് കാട്ടിലേക്ക് അയക്കണമെന്ന് സർക്കാരിന് വാശിയൊന്നുമില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ജാഗ്രതയോടെ നടത്തുന്നു. ദുഷ്കരമായ മേഖലയാണ്. ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ 29/04/23 ശനിയാഴ്ച …

ആനയെ പിടിച്ച് കാട്ടിലേക്ക് അയക്കണമെന്ന് സർക്കാരിന് വാശിയൊന്നുമില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ Read More

വാമനപുരത്ത് യുവാവിനെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: ടാപ്പിങ് തൊഴിലാളി ആയ വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടിൽ അനീഷ്(32) നെ വയറ്റിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത് 2023 മാർച്ച് 5ന് രാത്രി 10.30നാണ്. ഉടൻ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. …

വാമനപുരത്ത് യുവാവിനെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ Read More

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള …

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് Read More

എ ഐ ക്യാമറ പദ്ധതി : രണ്ടാം എസ്എൻസി ലാവലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എൻസി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. എ ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് …

എ ഐ ക്യാമറ പദ്ധതി : രണ്ടാം എസ്എൻസി ലാവലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

സുരക്ഷാരേഖ ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന്; കേസെടുത്തു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തയാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി.ജി. കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണു കേസെടുത്തത്. രഹസ്യം ചോര്‍ന്നതു പ്രധാനമന്ത്രിയുടെ സുരക്ഷയെ അപകടത്തിലാക്കും വിധം ഗുരുതരമായിരുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഔദ്യോഗിക രഹസ്യ …

സുരക്ഷാരേഖ ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന്; കേസെടുത്തു Read More

സർക്കാരിന്റെ വൻകിട പദ്ധതികളിലെല്ലാമുള്ള എസ് ആർ ഐ ടിയുടെ പങ്കാളിത്തം ചർച്ചയാകുന്നു

തിരുവനന്തപുരം: സർക്കാരിന്റെ വൻകിട വൻ കിട പദ്ധതികളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും കരാറുകളെടുത്തിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന എസ് ആർ ഐ ടിയാണ്. കെ ഫോൺ, കെ.എസ്.വാൻ, സേഫ് കേരള പദ്ധതികളിലെ മുഖ്യകരാറുകാരനാണ് എസ് ആർ ഐ ടി എഐ. ക്യാമറയിലെ കെൽട്രോൺ കരാർ …

സർക്കാരിന്റെ വൻകിട പദ്ധതികളിലെല്ലാമുള്ള എസ് ആർ ഐ ടിയുടെ പങ്കാളിത്തം ചർച്ചയാകുന്നു Read More

കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കും: പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു …

കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കും: പ്രധാനമന്ത്രി Read More

എ ഐ ക്യാമറ വിവാദം: അണിയറ കഥ

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദം കനക്കുന്നു. പദ്ധതിയുടെ മറവില്‍ കോടികളുടെ കമ്മീഷന്‍ പ്രമുഖര്‍ അടങ്ങുന്ന ഗൂഢസംഘത്തിനു ലഭിച്ചതായി സംശയം. അതേസമയം, നിരത്തുകളിലെ മരണനിരക്ക് കുറയ്ക്കാന്‍ ഗതാഗത വകുപ്പ് നടത്തിയ നീക്കങ്ങള്‍ക്കു വിവാദം തിരിച്ചടിയായതിന്റെ നിരാശയില്‍ ഗതാഗത വകുപ്പും. കോടികള്‍ മുടക്കി വാങ്ങിയ …

എ ഐ ക്യാമറ വിവാദം: അണിയറ കഥ Read More