മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു

തിരുവനന്തപുരം: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി (61)യുടെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്. 2023 മെയ് 14 ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. പള്ളിയിൽ …

മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു Read More

പ്രതിഷേധ സമരം പിൻവലിച്ച് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: ഡോ. വന്ദന ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന 48 മണിക്കൂർ പ്രതിഷേധ സമരം പിൻവലിച്ചു. 2023 മെയ് 11ന് നടന്ന ഉന്നത തല യോഗത്തിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ സർക്കാർ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് …

പ്രതിഷേധ സമരം പിൻവലിച്ച് കെ.ജി.എം.ഒ.എ Read More

ഡോക്ടർമാരുടെ സംഘടനകളുമായി 2023 മെയ് 11ന് മുഖ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം തുടരുമെന്ന് അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി 2023 മെയ് 10ന് ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ …

ഡോക്ടർമാരുടെ സംഘടനകളുമായി 2023 മെയ് 11ന് മുഖ്യമന്ത്രി ചർച്ച നടത്തും Read More

ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കോടതി റിമാൻ‍ഡ് ചെയ്തെങ്കിലും, ജയിലിൽ പ്രവേശിപ്പിക്കാനാകാതെ കുഴങ്ങി പൊലീസും ജയിൽ വകുപ്പ് അധികൃതരും. ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായുള്ള രക്ത പരിശോധന നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചതാണ് അധികൃതരെ പ്രതിസന്ധിയിലാക്കിയത്. ഡോക്ടർമാരുടെ പ്രതിഷേധം കാരണം സർക്കാർ ആശുപത്രിയിൽ …

ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു Read More

എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുളള തീയതി നീട്ടി

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് 2023 ജൂൺ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇരുചക്ര …

എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുളള തീയതി നീട്ടി Read More

ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും ഡോ. വന്ദന ദാസിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് കുത്തേറ്റ ഡോ. വന്ദന ദാസിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദനദാസിന് (22) കൊട്ടാരക്കര …

ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും ഡോ. വന്ദന ദാസിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ Read More

താനൂർ ബോട്ടപകടം : 2023 മെയ് 10ന് ചേരുന്ന മന്ത്രിസഭാ യോഗം ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും

തിരുവനന്തപുരം : താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ 2023 മെയ് 10 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അന്വേഷണ വിഷയങ്ങളും മാർഗനിർദേശങ്ങളും യോ​ഗത്തിൽ നിശ്ചയിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. അപകടസ്ഥലം സന്ദർശിച്ച ശേഷം …

താനൂർ ബോട്ടപകടം : 2023 മെയ് 10ന് ചേരുന്ന മന്ത്രിസഭാ യോഗം ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും Read More

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് യോഗം ചേരുന്നു

തിരുവനന്തപുരം : എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് 2023 മെയ് 10ന് യോഗം ചേരും. ഇരുചക്ര വാഹനങ്ങളിൽ …

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് യോഗം ചേരുന്നു Read More

റോഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം പൊല്ലാപ്പായി

തിരുവനന്തപുരം: ∙ ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതു പൊല്ലാപ്പായി. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെ …

റോഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം പൊല്ലാപ്പായി Read More

കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ഏരീസ്പ്ലക്‌സിൽ ‘ദി കേരള സ്റ്റോറി’എന്ന ചിത്രത്തിന്റെ മോണിംഗ് ഷോ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ. ‘ദി കേരള സ്റ്റോറി’ താലിബാനും …

കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ Read More