കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സെപ്തംബർ 12 ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. കേരളത്തിൽ സെപ്റ്റംബർ 21വരെ സാധാരണ രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. അതേസമയം, കാലവർഷ പിന്മാറ്റം തുടങ്ങുക സെപ്റ്റംബറിൽ തന്നെയാണ്. തുലാവർഷം കൂടി …
കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് Read More