സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം: പരാതി നല്‍കി റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎം നേതാക്കളുടെ ഭാര്യമാര്‍ രംഗത്ത്. രാജ്യസഭാ എംപി എ.എ.റഹിമിന്റെ ഭാര്യ അമൃത റഹിം, അന്തരിച്ച സിപിഎം യുവ നേതാവ് പി.ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് …

സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം: പരാതി നല്‍കി റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാര്‍ Read More

വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് എം. വിൻസന്റ് എം.എൽ.എ.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നും എം. വിൻസന്റ് എം.എൽ.എ. മുഖ്യമന്ത്രിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നിരവധി സർക്കാരുകൾ ശ്രമിച്ചെങ്കിലും ഒരു …

വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് എം. വിൻസന്റ് എം.എൽ.എ. Read More

പോലീസിന്റെ വിചിത്ര നടപടിയിൽ സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം.

തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയിൽ ഗ്രേഡ് എസ്.ഐ വ്യാപാരിയെ മർദിച്ച സംഭവത്തിൽ പൊലീസിന്റെ വിചിത്ര നടപടി. രാത്രി കട പൂട്ടി പുറത്തിറങ്ങിയ വ്യാപാരി ഗോപകുമാറിനെ ലാത്തി കൊണ്ട് മർദ്ദിച്ചത് പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗ്ലാട്‌സൺ മത്യാസ്. ഇത് ചോദ്യം ചെയ്ത …

പോലീസിന്റെ വിചിത്ര നടപടിയിൽ സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം. Read More

വ്യാജനെന്നറിയാതെ അപകടത്തിന് പിന്നാലെ പൂവാർ പൊലീസ് അലഞ്ഞത് മണിക്കൂറുകൾ.

തിരുവനന്തപുരം: പൂവ്വാർ പ്രദേശത്ത് പടർന്ന വ്യാജ വാർത്ത പൊലീസിനെ പുലിവാല് പിടിപ്പിച്ചു. പൊഴിക്കരയിൽ ഉല്ലാസബോട്ട് അപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണ മൂന്ന് സഞ്ചാരികളെ ആശുപത്രിയിലാക്കി എന്നായിരുന്നു വിവരം. 2023 സെപ്തംബർ 17 ഞായറാഴ്ച ആയിരുന്നു സംഭവം. ചട്ടങ്ങൾ പ്രാകരം ഈ പ്രദേശത്ത് വൈകുന്നേരം …

വ്യാജനെന്നറിയാതെ അപകടത്തിന് പിന്നാലെ പൂവാർ പൊലീസ് അലഞ്ഞത് മണിക്കൂറുകൾ. Read More

മന്ത്രിമാരുടെ സുരക്ഷകൂട്ടാൻ 2.53 കോടി രൂപ തുക അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വർധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളിൽ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് …

മന്ത്രിമാരുടെ സുരക്ഷകൂട്ടാൻ 2.53 കോടി രൂപ തുക അനുവദിച്ച് ഉത്തരവിറക്കി Read More

വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് വായ്പയെടുപ്പിച്ച് തട്ടിപ്പ്;

തിരുവനന്തപുരം : വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം നഗരൂരിലാണ് അക്ഷയശ്രീ അംഗങ്ങളായ സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പ എടുത്ത് കബളിപ്പിച്ചത്. 45 അക്ഷയശ്രീ അംഗങ്ങളുടെ പേരില്‍ 50000 രൂപ വീതം ഒരു ട്രസ്റ്റ് …

വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് വായ്പയെടുപ്പിച്ച് തട്ടിപ്പ്; Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുളള അവസാന തീയതി 2023 സെപ്റ്റംബർ 23

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്. പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. …

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുളള അവസാന തീയതി 2023 സെപ്റ്റംബർ 23 Read More

മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയ മധ്യവയസ്കനെ ഫയർ ഫോഴ്സെത്തി താഴെ ഇറക്കി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ചികിത്സയിൽ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ …

മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയ മധ്യവയസ്കനെ ഫയർ ഫോഴ്സെത്തി താഴെ ഇറക്കി Read More

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുളള നാമ നിർദേശം മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലെന്ന് വിവരാവകാശ രേഖകൾ

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധരായി സർക്കാർ നാമനിർദേശം ചെയ്ത ആറുപേരിൽ മൂന്നുപേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. ഇവർ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരാണെന്നും അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റ പോലുമോ …

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുളള നാമ നിർദേശം മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലെന്ന് വിവരാവകാശ രേഖകൾ Read More

വൈദ്യുതി കരാർ റദ്ദാക്കൽ; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. 4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതൽ 6.34 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്ടം ഉണ്ടാകുന്നുവെന്നും …

വൈദ്യുതി കരാർ റദ്ദാക്കൽ; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം Read More