ഇതു വരെ റേഷൻ കാര്‍ഡില്ലാത്തവര്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് റേഷന്‍കാര്‍ഡ് ലഭിക്കാന്‍ അവസരം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒരിടത്തും റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്കാണ് അടിയന്തിരമായി റേഷൻകാർഡ് നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻകാർഡ് സംബന്ധമായ മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവിലെ ലോക്ക്ഡൗൺ മാറുന്ന മുറയ്ക്ക് തീരുമാനിക്കും. അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാർഡുണ്ടാക്കുന്ന …
ഇതു വരെ റേഷൻ കാര്‍ഡില്ലാത്തവര്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് റേഷന്‍കാര്‍ഡ് ലഭിക്കാന്‍ അവസരം Read More