പ്രവാസികള്‍ക്ക് കോവിഡ്-19 പരിശോധന: തീയതി നീട്ടി

തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ്-19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂണ്‍ 24 വരെ നീട്ടി. ജൂണ്‍ 25 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പരിശോധനക്ക് വിധേയരായിരിക്കണം.  കോവിഡ്-19 നെഗറ്റീവ് ആയവരെയും …

പ്രവാസികള്‍ക്ക് കോവിഡ്-19 പരിശോധന: തീയതി നീട്ടി Read More

കോവിഡ് : ഇന്ന് (ജൂൺ 19) 118 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള …

കോവിഡ് : ഇന്ന് (ജൂൺ 19) 118 പേര്‍ക്ക് Read More

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. വെള്ളിയാഴ്ച തുറമുഖത്തെത്തിയ കളക്ടര്‍ സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ തുറമുഖത്ത് നിയോഗിക്കും. തുണികൊണ്ടുള്ള മാസ്‌കുകള്‍ സൗജന്യമായി നല്‍കും. കൈ …

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍ Read More

2021ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം

തിരുവനന്തപുരം: 2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaawards.gov.in എന്ന പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈനായി നല്‍കാം. മറ്റുളളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയും വ്യക്തികള്‍ക്ക് നേരിട്ടും സമര്‍പ്പിക്കാം. സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരെ കണ്ടെത്താന്‍ …

2021ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം Read More

വികസനത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍

തിരുവനന്തപുരം : രാജ്യത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണ മെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഎസ്ആര്‍ പ്രോജക്ടുകള്‍ മലപ്പുറം ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ചതിന് ശേഷം, സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു …

വികസനത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ Read More

ജലജീവന്‍ പദ്ധതിക്കു തുടക്കം; 2020-21ല്‍ 10 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ളം

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ജലജീവന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച മാര്‍ഗരേഖയുടെ മലയാളം …

ജലജീവന്‍ പദ്ധതിക്കു തുടക്കം; 2020-21ല്‍ 10 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ളം Read More

പ്രഫ. ആശാ കിഷോര്‍ ശ്രീ ചിത്ര ഡയറക്ടറായി തുടരും

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി) ഡയറക്ടറായി പ്രഫ. ആശാ കിഷോര്‍ തുടരും. മെയ് 12ന് ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി എടുത്ത …

പ്രഫ. ആശാ കിഷോര്‍ ശ്രീ ചിത്ര ഡയറക്ടറായി തുടരും Read More

എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം : വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. …

എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി Read More

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ സമ്മതപത്രവും, …

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം. Read More

കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിരുവനന്തപുരം: കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  സംസ്ഥാന പോലീസ് സേനയിലെ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ …

കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി Read More