മിഴി തുറന്ന് എ.ഐ.

തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ)ക്യാമറകള്‍ മിഴി തുറന്നു. എ.ഐ. സേഫ്റ്റി കാമറകള്‍, പി.വി.സി. പെറ്റ്ജി കാര്‍ഡ് ഡ്രൈവിങ് െലെസന്‍സ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് …

മിഴി തുറന്ന് എ.ഐ. Read More

മഅദനി 24 നു കേരളത്തില്‍എത്തിയേക്കും; സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി 24 നു കേരളത്തിലെത്തിയേക്കും. അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നേതാക്കള്‍ 20/04/23 വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. …

മഅദനി 24 നു കേരളത്തില്‍എത്തിയേക്കും; സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി Read More

അരിക്കൊമ്പനെ അഗസ്ത്യവനമേഖലയിലേക്ക് കൊണ്ടുവരുമെന്ന് സൂചന

തിരുവനന്തപുരം : അരിക്കൊമ്പൻ കാട്ടാനയെ നെയ്യാർ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന. നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഹൈക്കോടതി നിർദേശപ്രകാരം തയ്യാറാക്കുന്ന വനംവകുപ്പിന്റെ പട്ടികയിൽ ഇടുക്കിയിലെ പെരിയാറും ഉൾപ്പെടുന്നുണ്ട്. അരിക്കൊമ്പനെ മാറ്റുന്നതിനുള്ള അനുയോജ്യമായ ഇടങ്ങളുടെ പട്ടിക മുദ്രവച്ച കവറിൽ പട്ടിക …

അരിക്കൊമ്പനെ അഗസ്ത്യവനമേഖലയിലേക്ക് കൊണ്ടുവരുമെന്ന് സൂചന Read More

കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ∙ വെ‍ള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയതായി റിപ്പോർട്ടിലുണ്ട്. മയക്കുവെടി വച്ചശേഷം 50 മിനിറ്റോളം കരടി വെള്ളത്തിൽ കിടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 20ന് …

കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More

സംസ്ഥാനത്ത് വൈദ്യുതി വിനിയോഗ നിരക്കിൽ വൻ വർദ്ധന ; വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. 2023 ഏപ്രിൽ 20ന് മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. തൊട്ട് തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. പീക്ക് അവറിൽ വൈദ്യുതി വിനിയോഗ നിരക്കിലും വൻ വർദ്ധനയാണ് …

സംസ്ഥാനത്ത് വൈദ്യുതി വിനിയോഗ നിരക്കിൽ വൻ വർദ്ധന ; വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി Read More

ചെറിയ പെരുന്നാൾ ശനിയാഴ്ച: വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഈദുൽ ഫിത്വർ പ്രമാണിച്ച് സംസ്ഥാനത്ത് 2023 ഏപ്രിൽ 21,22 വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് അന്ന് കൂടി അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി നൽകണമെന്നാവശ്യപ്പെട്ട് …

ചെറിയ പെരുന്നാൾ ശനിയാഴ്ച: വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു Read More

എ.ഐ. ക്യാമറകള്‍ : സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ കീശ കീറും

തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വി.ഐ.പികള്‍ ഒഴികെയുള്ളവരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുനേരേ ”കണ്ണടയ്ക്കാന്‍” അറിയാത്ത നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്നുമുതല്‍ 20-04- 2023, പണി തുടങ്ങും. ഡ്രൈവിങ്ങിലെ പിഴവുകള്‍ക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് കൃത്യമായി വീട്ടിലെത്തും. ആദ്യഘട്ടത്തില്‍ 726 ക്യാമറകളാണു കര്‍മനിരതമാകുക. നിയമലംഘനം നടന്ന് …

എ.ഐ. ക്യാമറകള്‍ : സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ കീശ കീറും Read More

സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും

തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് …

സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും Read More

ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് കേരളവും തമിഴ്നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി

തിരുവനന്തപുരം: പിണറായി വിജയന് നന്ദി പറ‍ഞ്ഞ് എംകെ സ്റ്റാലിൻ. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. 2023 ഏപ്രിൽ 11നാണ് പിന്തുണ തേടി സ്റ്റാലിൻ പിണറായിക്ക് കത്തയച്ചത്. സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനായി …

ഗവർണർക്കെതിരായ പോരാട്ടത്തിൽ യോജിച്ച് കേരളവും തമിഴ്നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി Read More

ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് ‘കെ സി ജോസഫ്’

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകൾ ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ‘കെ സി ജോസഫ്’. ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ലെന്നും ചില ഭാ​ഗ്യാന്വേഷികളെ കിട്ടിയെന്ന് വരാ’മെന്നും കെ സി ജോസഫ് പ്രതികരിച്ചു. ”ബിജെപിയുടെ സമീപകാലത്തെ കപട തന്ത്രങ്ങളും നീക്കങ്ങളും …

ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് ‘കെ സി ജോസഫ്’ Read More