മാരിയമ്മ ‘പ്രത്യാശ’യോടെ കാത്തിരുന്നു; അമ്മ മരിച്ചെന്ന് മക്കള്‍ കരുതി; 40 വർഷങ്ങൾക്ക് ശേഷം അവര്‍ കണ്ടുമുട്ടി!
തിരുവനന്തപുരം: സർക്കാരിന്റെ പ്രത്യാശ പദ്ധതിയുടെ ഗുണം കൊണ്ട് നാല‍്പത് വർഷത്തിനുശേഷം വീണ്ടും മക്കളെ കാണാന്‍ സാധിച്ചിരിക്കുകയാണ് തമിഴ്നാട് തഞ്ചാവൂർ സ്വദേശി മാരിയമ്മക്ക്. കരിമണ്ണൂരിലെ സർക്കാർ വൃദ്ധമന്ദിരത്തില്‍ സാമൂഹ്യനീതി വകുപ്പുദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു മാരിയമ്മയും മക്കളുമായുള്ള കൂടികാഴ്ച്ച. പാട്ടുപാടി മക്കളെ കണ്ടെത്താന്‍ സഹായിച്ച …
മാരിയമ്മ ‘പ്രത്യാശ’യോടെ കാത്തിരുന്നു; അമ്മ മരിച്ചെന്ന് മക്കള്‍ കരുതി; 40 വർഷങ്ങൾക്ക് ശേഷം അവര്‍ കണ്ടുമുട്ടി! Read More