സ്ത്രീകൾക്ക് നൽകുന്ന പരിഗണനയും സംരക്ഷണങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഇല്ലാതാകും എന്നതിന് അടിസ്ഥാനമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളിടത്തെല്ലാം ഇത്തരം മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പൊതുഅഭിപ്രായത്തിന്റെ ഒരു ആശയം മാത്രമാണതെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. മതപഠനം നഷ്ടപ്പെടുത്തുക …

സ്ത്രീകൾക്ക് നൽകുന്ന പരിഗണനയും സംരക്ഷണങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഇല്ലാതാകും എന്നതിന് അടിസ്ഥാനമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി Read More

എംഎൻആർജിഇഎസ് തൊഴിലാളികൾ ക്ക് 15 ദിവസത്തിനകം വേതനം ഉറപ്പാക്കും

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർജിഇഎസ്) തൊഴിലാളികൾക്ക് 15 ദിവസത്തിനകം വേതനം കിട്ടിയില്ലെങ്കിൽ ഇനി നഷ്ടപരിഹാരം. 16–ാം ദിനം മുതൽ വേതനത്തിന്റെ 0.05% വീതം ദിവസേന നഷ്ടപരിഹാരമായി നൽകുമെന്ന് തദ്ദേശവകുപ്പ് തയാറാക്കിയ ചട്ടത്തിലുണ്ട്. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ (സ്റ്റേറ്റ് …

എംഎൻആർജിഇഎസ് തൊഴിലാളികൾ ക്ക് 15 ദിവസത്തിനകം വേതനം ഉറപ്പാക്കും Read More

റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌. മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം : റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌ സംവിധാനം നടപ്പിലാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. ജൂണ്‍ 7 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ഇതിനുളള ആപ്പ്‌ ലഭ്യമാവുമെന്ന്‌ മന്ത്രി പറഞ്ഞു. ആപ്പുവഴി ലഭ്യമാകുന്ന പരാതികള്‍ …

റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌. മന്ത്രി മുഹമ്മദ്‌ റിയാസ്‌ Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് …

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും Read More

നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരം: ജലനിരപ്പ്‌ ഉയര്‍ന്നതോടെ നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. അതേസമയം അരുവിക്കര ഡാമില്‍വെളളം കുറഞ്ഞതോടെ നാല്‌ ഷട്ടറുകള്‍ താഴ്‌ത്തി. രണെണ്ണം മാത്രമാണ്‌ ഇപ്പോള്‍ തുറന്നിരിക്കുന്നത്‌. പേപ്പാറ ഡാമിന്റെ 4 ഷട്ടറുകളാണ്‌ ‌ ഉയര്‍ത്തിയിരിക്കുന്നത്‌. രണ്ട്‌ ഷട്ടറുകള്‍ 5 സെന്‍റീ മീറ്റര്‍ …

നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി Read More

ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവെച്ചുകൊല്ലുന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സിപിഐ

തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ. ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവെച്ചകൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് സിപിഐ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അവരെ വെടിവെച്ച് കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ …

ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവെച്ചുകൊല്ലുന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സിപിഐ Read More