തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളിടത്തെല്ലാം ഇത്തരം മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പൊതുഅഭിപ്രായത്തിന്റെ ഒരു ആശയം മാത്രമാണതെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന്...
Read full story
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർജിഇഎസ്) തൊഴിലാളികൾക്ക് 15 ദിവസത്തിനകം വേതനം കിട്ടിയില്ലെങ്കിൽ ഇനി നഷ്ടപരിഹാരം. 16–ാം ദിനം മുതൽ വേതനത്തിന്റെ 0.05% വീതം ദിവസേന നഷ്ടപരിഹാരമായി നൽകുമെന്ന് തദ്ദേശവകുപ്പ് തയാറാക്കിയ...
Read full story
തിരുവനന്തപുരം : റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌ സംവിധാനം നടപ്പിലാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. ജൂണ്‍ 7 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ഇതിനുളള ആപ്പ്‌ ലഭ്യമാവുമെന്ന്‌...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ...
Read full story
റിപ്പോര്‍ട്ട്

നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

By ന്യൂസ് ഡെസ്ക് November 21, 2020
തിരുവനന്തപുരം: ജലനിരപ്പ്‌ ഉയര്‍ന്നതോടെ നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. അതേസമയം അരുവിക്കര ഡാമില്‍വെളളം കുറഞ്ഞതോടെ നാല്‌ ഷട്ടറുകള്‍ താഴ്‌ത്തി. രണെണ്ണം മാത്രമാണ്‌ ഇപ്പോള്‍ തുറന്നിരിക്കുന്നത്‌. പേപ്പാറ ഡാമിന്റെ 4 ഷട്ടറുകളാണ്‌ ‌ ഉയര്‍ത്തിയിരിക്കുന്നത്‌....
Read full story
തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ. ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവെച്ചകൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് സിപിഐ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അവരെ വെടിവെച്ച് കൊല്ലുക എന്നതിനോടും...
Read full story