24 മണിക്കൂറും സജീവമാകാനൊരുങ്ങി തിരുവനന്തപുരം നഗരം

തിരുവനന്തപുരം ഫെബ്രുവരി 21: വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അങ്ങനെ ഇരുപത്തിനാല് മണിക്കൂറും സജീവമാകാനൊരുങ്ങുകയാണ് തിരുവനന്തപുരം നഗരം. കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തലസ്ഥാന നഗരയില്‍ …

24 മണിക്കൂറും സജീവമാകാനൊരുങ്ങി തിരുവനന്തപുരം നഗരം Read More