ലോകജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി നിർവഹിക്കും
ലോക ജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് ഐ.എം.ജി യിൽ നിർവഹിക്കും. രാവിലെ 10 നാണ് ചടങ്ങ്. വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടക്കും. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ …
ലോകജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി നിർവഹിക്കും Read More