തീരദേശമാകെ കൊടും പട്ടിണിയിൽ: സർക്കാർ സഹായം എത്തിക്കണം – എൻ.എഫ്.എഫ് – ഫെഡറേഷൻ

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിൽ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ തീരമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തീരദേശമാകെ കൊടും പട്ടിണിയിലാണ്. മീൻ പിടിത്തമല്ലാതെ മറ്റൊരു ഉപജീവമാർഗ്ഗം ഇല്ലാതെ ബുദ്ധിമുട്ടുന്ന തീരദേശവാസികളെ സർക്കാർ സംരക്ഷിക്കുന്നില്ലെങ്കിൽ കോവിഡിന് …

തീരദേശമാകെ കൊടും പട്ടിണിയിൽ: സർക്കാർ സഹായം എത്തിക്കണം – എൻ.എഫ്.എഫ് – ഫെഡറേഷൻ Read More