ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പാലക്കാട് | മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ കോടതി റിമാൻഡ് ചെയ്തു. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി. ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മനപൂര്‍വമായി …

ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍ Read More

ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലിലാണ് ഇയാള്‍ അഴിഞ്ഞാട്ടം നടത്തിയത്. വിവരമറിഞ്ഞെത്തിയ …

ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതി അറസ്റ്റില്‍ Read More