പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണ‌നാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഒക്ടോബർ 19 ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് …

പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് Read More

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, …

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍ Read More