തിരുവല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പോലീസ്, വീട്ടു ജോലിക്കാരിയുടെ കൊച്ചുമകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവല്ലത്തെ വൃദ്ധയുടെത് കൊലപാതകമെന്ന് പോലീസ്. തിരുവല്ലം സ്വദേശി അലക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജാന്‍ബീവിയുടെ (78) സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്‌സ്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. വണ്ടിത്തടം പാലപ്പൂര്‍ റോഡ് യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. കവര്‍ച്ച …

തിരുവല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പോലീസ്, വീട്ടു ജോലിക്കാരിയുടെ കൊച്ചുമകന്‍ അറസ്റ്റില്‍ Read More