മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി

തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം …

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി Read More

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ് …

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു Read More

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു

തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. …

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു Read More

പകല്‍ സമയം വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍

തിരുവല്ലം: പകല്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), ഇയാളുടെ സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്. മുട്ടയ്ക്കാട് സ്വദേശി …

പകല്‍ സമയം വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍ Read More

ആഡംബര കാറിൽ 60 കിലോ കഞ്ചാവുമായെത്തിയ യുവാക്കൾ എക്സൈസ് പിടിയിൽ

തിരുവല്ലം: ആന്ധ്രയിൽ നിന്നും കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും അത് വാങ്ങാൻ എത്തിയ യുവാക്കളെയും എക്സൈസ് പിടികൂടി. പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് ആണ് സംഘം പിടിയിലായത്. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ …

ആഡംബര കാറിൽ 60 കിലോ കഞ്ചാവുമായെത്തിയ യുവാക്കൾ എക്സൈസ് പിടിയിൽ Read More

തിരുവല്ലത്തെ ടോൾ വർദ്ധന കേരളത്തോടുള്ള അവഗണനയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : തിരുവല്ലത്തെ ടോൾ വർദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു. അശാസ്ത്രീയ ടോൾ നിരക്ക് വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിരക്ക് വർധന കേരളത്തോടുള്ള അവഗണനയെന്നും …

തിരുവല്ലത്തെ ടോൾ വർദ്ധന കേരളത്തോടുള്ള അവഗണനയെന്ന് മന്ത്രി ആന്റണി രാജു Read More

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍ തിരുവല്ലം: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റുചെയ്തു. കോളിയൂർ സ്വദേശിയായ സുഗതനെ(62)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് കുട്ടി ബന്ധുക്കളോടു പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍ Read More

ഈഞ്ചയ്ക്കൽ ഫ്‌ളൈഓവർ പരിഗണനയിൽ: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം ദേശീയപാതയിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയപാതാ വികസനവും പൊതുഗതാഗത രംഗത്തെ പ്രശ്‌നങ്ങളും സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ …

ഈഞ്ചയ്ക്കൽ ഫ്‌ളൈഓവർ പരിഗണനയിൽ: മന്ത്രി ആന്റണി രാജു Read More

കോട്ടയം: സി-ഡിറ്റ് കോഴ്‌സ്; സീറ്റൊഴിവ്

കോട്ടയം: സി-ഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ് ലൈൻ/ഓൺലൈൻ റഗുലർ/വാരാന്ത്യ മാധ്യമ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രോഡക്ഷൻ, ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് എന്നീ കോഴ്‌സുകളിലാണ് ഒഴിവ്. …

കോട്ടയം: സി-ഡിറ്റ് കോഴ്‌സ്; സീറ്റൊഴിവ് Read More

ആലപ്പുഴ: വിഷ്വല്‍ മീഡിയ കോഴ്സുകള്‍

ആലപ്പുഴ: സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് …

ആലപ്പുഴ: വിഷ്വല്‍ മീഡിയ കോഴ്സുകള്‍ Read More