പത്തനംതിട്ട: തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നിയുക്തി 2021 മെഗാ ജോബ് ഫെയര്‍ നടന്നുതൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം കൂടുതല്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നടന്ന …