സൗരദൗത്യം വിജയിക്കാൻ ചെങ്കളമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രൊ ചെയർമാൻ

തിരുപ്പതി: ഇന്ത്യയുടെ സൗരദൗത്യം വിജയിക്കുന്നതിനായി കുറിക്കുന്നതിനു മുൻപ് തിരുപ്പതി സുല്ലൂർപേട്ടയിലുള്ള ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രൊ ചെയർമാൻ എസ്. സോമനാഥ്. വെള്ളിയാഴ്ച രാവിലെ 7.30നാണ് ഇസ്രൊ ചെയർമാൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിച്ചു കഴിഞ്ഞ 15 …

സൗരദൗത്യം വിജയിക്കാൻ ചെങ്കളമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രൊ ചെയർമാൻ Read More

ചന്ദ്രയാൻ മാതൃകയുമായി ഇസ്രോ ശാസ്ത്രജ്ഞർ തിരുമല ക്ഷേത്രത്തിൽവ്യാഴാഴ്ച്ച രാവിലെ ഇസ്രൊ സംഘം ദർശനത്തിനെത്തിയതായി തിരുപ്പതി ദേവസ്വം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്

തിരുപ്പതി: ചന്ദ്രയാൻ- 3 വിക്ഷേപണത്തിന് മുന്നോടിയായി ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘം ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചന്ദ്രയാൻന്‍റെ ചെറു പതിപ്പുമായാണ് ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയത്. മൂന്നും സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഇസ്രോ സംഘം തിരുപ്പതിയിലെത്തിയ …

ചന്ദ്രയാൻ മാതൃകയുമായി ഇസ്രോ ശാസ്ത്രജ്ഞർ തിരുമല ക്ഷേത്രത്തിൽവ്യാഴാഴ്ച്ച രാവിലെ ഇസ്രൊ സംഘം ദർശനത്തിനെത്തിയതായി തിരുപ്പതി ദേവസ്വം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട് Read More

തിരുപ്പതി ക്ഷേത്രത്തിന് 10 ടണ്‍ സ്വര്‍ണം, 15,938 കോടി രൂപയുടെ ആസ്തി

അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ക്ഷേത്രട്രസ്റ്റ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) പുറത്തുവിട്ടത്.വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 15,938 …

തിരുപ്പതി ക്ഷേത്രത്തിന് 10 ടണ്‍ സ്വര്‍ണം, 15,938 കോടി രൂപയുടെ ആസ്തി Read More

തിരുപ്പതി ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍

അമരാവതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനിയും നുബിന ബാനുവുമാണ് സംഭാവന നല്‍കിയത്. ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) എക്സിക്യൂട്ടീവ് ഓഫിസര്‍ ധര്‍മ്മ റെഡ്ഡിക്കാണ് ദമ്പതികള്‍ ചെക്ക് കൈമാറിയത്.കൈമാറിയ …

തിരുപ്പതി ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്ത് മുസ്ലിം ദമ്പതികള്‍ Read More

തിരുപ്പതി ക്ഷേത്രം വെള്ളകെട്ടില്‍, തീര്‍ത്ഥാടകര്‍ കുടുങ്ങി; ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചിറ്റൂര്‍ ജില്ലയുടെ പല ഭാഗങ്ങളും കനത്ത മഴയില്‍ ദുരിതം നേരിടുകയാണ്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറുകണക്കിന് …

തിരുപ്പതി ക്ഷേത്രം വെള്ളകെട്ടില്‍, തീര്‍ത്ഥാടകര്‍ കുടുങ്ങി; ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ Read More

തിരുപ്പതി ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചത് 50 കോടി, പക്ഷെ ഉപയോഗ ശൂന്യം

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരുടെ കാണിക്കയായി ലഭിച്ച 50 കോടി ഉപയോഗിക്കാന്‍ കഴിയാതെ ക്ഷേത്ര ഭാരവാഹികള്‍. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000,500 രൂപയുടെ നോട്ടുകളാണ് ഈ 50 കോടിയും. നോട്ട് നിരോധനം കഴിഞ്ഞ് നാല് വര്‍ഷം ആവുമ്പോഴും …

തിരുപ്പതി ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചത് 50 കോടി, പക്ഷെ ഉപയോഗ ശൂന്യം Read More