സിപിഎം വനിതാ നേതാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
കൂത്താട്ടുകുളം (എറണാകുളം): സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാരാജു (56) വിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സ്വാഭാവിക മരണമാണെന്നും കൂത്താട്ടുകുളം പോലീസ്. ഇതു സംബന്ധിച്ച് ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആശയുടെ സഹോദരനാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. സ്വാഭാവിക …
സിപിഎം വനിതാ നേതാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് Read More