മെഗാ പ്രദര്‍ശനമേള :കാണികളില്‍ കൗതുകം നിറച്ച് ശ്വാനസേന
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയുടെ വേദിയായ തിരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കാണികളില്‍ കൗതുകം നിറച്ച് ജില്ലാ പൊലീസിന്റെ ശ്വാന സേനയായ കെ നയന്‍ സ്‌ക്വാഡ്. അഭ്യാസപ്രകടനങ്ങളിലൂടെയും വിദഗ്ധമായ കണ്ടുപിടുത്തങ്ങളിലൂടെയും പരിപാടിയില്‍ അണിനിരന്ന ആറ് ശ്വാന വീരന്മാരും കയ്യടി നേടി. കുറ്റകരമായ …
മെഗാ പ്രദര്‍ശനമേള :കാണികളില്‍ കൗതുകം നിറച്ച് ശ്വാനസേന Read More