ഇന്ത്യയുടെ ഐക്യം തകർത്ത് അധികാരത്തിലെത്താൻ ബി.ജെ.പി. ശ്രമിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

തിരൂർ : വർഗീയസംഘർഷമുണ്ടാക്കി ഇന്ത്യയുടെ ഐക്യം തകർത്ത് അതു മുതലെടുത്ത് അധികാരം സംരക്ഷിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ്ബഷീർ എം.പി. പറഞ്ഞു. മുസ്‌ലിംലീഗ് തിരൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ തിരൂരിൽ സംഘടിപ്പിച്ച ഫ്രീഡം വിജിൽ സ്വാതന്ത്ര്യസംരക്ഷണ റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

ഇന്ത്യയുടെ ഐക്യം തകർത്ത് അധികാരത്തിലെത്താൻ ബി.ജെ.പി. ശ്രമിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ എം.പി Read More

വന്ദേഭാരത് എക്‌സ്പ്രസിനു കല്ലേറ്: പ്രതികളെക്കുറിച്ചു സൂചനയില്ല

തിരൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെക്കുറിച്ചു സൂചനയില്ല. റെയില്‍വേ പോലീസും കേരളാ പോലീസും അന്വേഷണം നടത്തുന്നുണ്ട്. തിരുന്നാവയ്ക്കും തിരൂരിനുമിടയില്‍ ഓടിക്കൊണ്ടിരിക്കെ വൈകിട്ട് 5.15നാണ് വന്ദേ ഭാരതിനു നേരേ കല്ലേറുണ്ടായത്. രണ്ടു ചില്ലുകള്‍ തകര്‍ന്നതൊഴികെ മറ്റു കേടുപാടുകളില്ലാത്തതിനാല്‍ …

വന്ദേഭാരത് എക്‌സ്പ്രസിനു കല്ലേറ്: പ്രതികളെക്കുറിച്ചു സൂചനയില്ല Read More

ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു

നെഹ്‌റു യുവകേന്ദ്ര മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍   ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ഡി  അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ചീഫ് …

ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു Read More

എഴുത്തുകാരൻ സി. രാധാകൃഷ്ണന് മലയാളസർവകലാശാലയുടെ ഡി.ലിറ്റ്

തിരൂർ: മലയാളസർവകലാശാലയുടെ ഡി.ലിറ്റ് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഏറ്റുവാങ്ങി . ഈ ബഹുമതി പഠിച്ചുവാങ്ങാൻ ആഗ്രഹിച്ചതാണെങ്കിലും നടക്കാതെപോയ സ്വപ്നമാണെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. ആർട്ടിസ്റ്റ് മദനൻ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാളസർവകലാശാലയിൽ വളളത്തോൾ ചെയർ ഉദ്ഘാടനച്ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ …

എഴുത്തുകാരൻ സി. രാധാകൃഷ്ണന് മലയാളസർവകലാശാലയുടെ ഡി.ലിറ്റ് Read More

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്ര പ്രധാനമായ ഇടങ്ങളും ഓര്‍മകളും ഉയര്‍ത്തിക്കൊണ്ടു വന്ന് വര്‍ത്തമാന കാലഘട്ടത്തിലെ …

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

മലപ്പുറത്ത് നടപടി പൂര്‍ത്തിയായി

മലപ്പുറം: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ 126 സ്വത്തു വകകളാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചു. ജില്ലയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി തയ്യാറാക്കിയ …

മലപ്പുറത്ത് നടപടി പൂര്‍ത്തിയായി Read More

കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു. മേഖലയിലെ നെല്‍കര്‍ഷകര്‍ക്ക് സൗജന്യ …

കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം Read More

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി ലിയാന ഫാത്തിമ, സഹോദരിയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ എന്നിവരാണു വലിയ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കുടുംബസമേതം കഴിഞ്ഞദിവസം രാത്രി കൊയിലാണ്ടിയിലേക്കു ട്രെയിനില്‍ പോകുന്നതിനിടെ കുറ്റിപ്പുറം …

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു Read More

മദ്‌റസ അധ്യാപകനെ ആക്രമിച്ച സംഘം അറസ്റ്റില്‍

തിരൂര്‍: തൃപ്രങ്ങോട്ട് മദ്‌റസ അധ്യാപകനെ പള്ളിയില്‍ ആക്രമിച്ച സംഘം അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന്‍ …

മദ്‌റസ അധ്യാപകനെ ആക്രമിച്ച സംഘം അറസ്റ്റില്‍ Read More

ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

തിരൂര്‍: പടിഞ്ഞാറേക്കരയിലെ പള്ളിയിലെ ഇമാമിനെ മുന്‍വൈരാഗ്യത്താല്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂട്ടായി സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് പിടികൂടി. കൂട്ടായി വാടിക്കല്‍ സ്വദേശികളായ ചക്കപ്പന്റെ പുരക്കല്‍ മുബാറക്ക്(26), അസനാര്പുരക്കല്‍ ഇസ്മായില്‍(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിലെപള്ളി ബീച്ചില്‍ വച്ച് …

ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ പിടിയില്‍ Read More