ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും ,ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍
പാരീസ്: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറങ്ങലിച്ച് ഫ്രാൻസ്. രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ഡൗണാണ് 31/03/21 ബുധനാഴ്ച പ്രഖ്യാപിച്ചത്. …
ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും ,ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ Read More