സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുന്നു
തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. സാമ്പത്തിക വർഷം അവസാനിച്ചിട്ടും പഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ മൂന്നാം ഗഡു മുടങ്ങിയെന്ന ആരോപണം ശക്തമായി. ഇതോടെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. 2150 കോടി രൂപയാണ് മൂന്നാം …
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുന്നു Read More