റിപ്പോര്‍ട്ട്
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുന്നു
By ന്യൂസ് ഡെസ്ക്
•
April 1, 2026
തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. സാമ്പത്തിക വർഷം അവസാനിച്ചിട്ടും പഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ മൂന്നാം ഗഡു മുടങ്ങിയെന്ന ആരോപണം ശക്തമായി. ഇതോടെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. 2150 കോടി രൂപയാണ് മൂന്നാം...
Read full story


