ചിരിക്കാനും ചിന്തിപ്പിക്കാനും തിങ്കളാഴ്ച നിശ്ചയം
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം ഒടിടിയിൽ റിലീസ് ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സോണി സിവിൽ പ്രദർശനത്തിന് എത്തിക്കുന്ന ഈ ചിത്രത്തിന് മികച്ച …
ചിരിക്കാനും ചിന്തിപ്പിക്കാനും തിങ്കളാഴ്ച നിശ്ചയം Read More