മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി

തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തമിഴ് ഭാഷയിലാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ് നിഗമനം. ഭീഷണിയെത്തുടര്‍ന്ന് മുഖ്യന്ത്രിയുടെ ഓഫീസിന് സുരക്ഷ …

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും ബോംബ് ഭീഷണി Read More

ഹൈക്കോടതികൾ കേസ് റദ്ദാക്കുമ്പോൾ നാല് കാര്യം പരിശോധിച്ചുവേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽക്കേസ് നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി നൽകുന്ന തെളിവുകൾ ശരിയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് ഉത്തർപ്രദേശിലെ ഒരു ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ …

ഹൈക്കോടതികൾ കേസ് റദ്ദാക്കുമ്പോൾ നാല് കാര്യം പരിശോധിച്ചുവേണമെന്ന് സുപ്രീംകോടതി Read More

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍

കോട്ടയം | കരിക്കിടാന്‍ കയറിയ തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബുവിനെ തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. കണ്ടെത്തി. ജൂലൈ 21 തിങ്കളാഴ്ച രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തെങ്ങിനു മുകളില്‍ മരിച്ച …

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍ Read More

ദേശീയപാത ആകെ പോയി എന്ന് ആരുംതെറ്റിദ്ധരിക്കേണ്ടെന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അപകടത്തോടുകൂടി ദേശീയപാത ആകെ തകർന്നുപോയി എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ആദ്യവാരം കേന്ദ്രമന്ത്രി നിതിന്‍ …

ദേശീയപാത ആകെ പോയി എന്ന് ആരുംതെറ്റിദ്ധരിക്കേണ്ടെന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | സി പി എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ബേബിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ നിലപാടുകള്‍ക്കൊപ്പം നിന്ന് ബി ജെ …

ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം ഇല്ല, സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം : പ്രധാനമന്ത്രി

ഡല്‍ഹി / തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും മൻ കി ബാത്തില്‍ മോദി പറഞ്ഞു. അന്വേഷണ ഏജൻസികള്‍ എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് …

നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം ഇല്ല, സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം : പ്രധാനമന്ത്രി Read More