ചര്‍ച്ചില്‍ കടന്ന് ഗോകുലം
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലം കേരള മൂന്നാം സ്ഥാനത്ത്. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ഗോകുലത്തിന്റെ ജയം. 18 കളികളില്‍നിന്നു 30 പോയിന്റ് നേടിയ ഗോകുലം മൂന്നാം സ്ഥാനത്താണ്. അത്രയും …
ചര്‍ച്ചില്‍ കടന്ന് ഗോകുലം Read More